Surprise Me!

ബിഗ് ഹൗസിലെ പ്രണയം, സംഭവം ഇങ്ങനെ | filmibeat Malayalam

2018-07-21 2,618 Dailymotion

Srinish Aravind's video getting viral <br />സിനിമയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയത്. അവസാന നിമിഷമാണ് പരിപാടിയിലെ മത്സരാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് പുറത്തുവന്നത്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിതമായ ട്വിസ്റ്റും എലിമിനേഷനുമൊക്കെയായി പരിപാടി വിജയകരമായി മുന്നേറുകയാണ്. <br />#BigBoss

Buy Now on CodeCanyon